ഓണക്കിറ്റ്: പിങ്ക് കാര്‍ഡുകാര്‍ക്കുള്ള വിതരണം നാളെ മുതല്‍
സംസ്ഥാനത്ത് ഓണക്കിറ്റുവിതരണം സജീവമായി. കാര്‍ഡുകളുടെ നിറം, കാര്‍ഡ് നമ്പര്‍ എന്നിവ അനുസരിച്ചാണ് കിറ്റ് വിതരണം നടക്കുന്നത്. നീല, വെള്ള, പിങ്ക് എന്നിങ്ങനെ കാര്‍ഡുകള്‍ക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് വിതരണം
More